Skip to main content

താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു

 

എറണാകുളം ജില്ലയിലെ  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്കളില്‍  2024-26 കാലയളവിലേക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫീസില്‍ നേരിട്ടെത്തിയോ www.eemployment.kerala.gov.in  എന്ന സൈറ്റ് മുഖേനയോ  സെലക്ട് ലിസ്റ്റ് പരിശോധിക്കാം. പരാതികള്‍ 2023 നവംബര്‍  10 നകം സൈറ്റീലെ  അപ്പീല്‍ മെനു മുഖേനയോ  ഓഫീസില്‍ നേരിട്ടെത്തിയോ നല്‍കാം.

date