Skip to main content

താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

എറണാകുളം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ 2024-26 കാലയളവിലേക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഓഫീസിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന സൈറ്റ് മുഖേനയോ സെലക്ട് ലിസ്റ്റ് പരിശോധിക്കാം. പരാതികൾ 2023 നവംബർ 10നകം സൈറ്റിലെ അപ്പീൽ മെനു മുഖേനയോ ഓഫീസിൽ നേരിട്ടെത്തിയോ നൽകാം.

date