Skip to main content

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം

 

ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ഒക്ടോബര്‍ 26ന് ഉച്ച കഴിഞ്ഞ് 3ന് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date