Skip to main content

ജില്ലാ വികസന സമിതി യോഗം 28ന്

 

ജില്ലാ വികസന സമിതി യോഗം ഒക്ടോബർ 28 ന് രാവിലെ 11ന് കളക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ ചേരും. സെപ്റ്റംബർ 30 ന് ചേർന്ന ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം വിവിധ വിഷയങ്ങളിൽ വകുപ്പുകൾ സ്വീകരിച്ച നടപടി വിവരം ഒക്ടോബർ 20 നകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ ലഭ്യമാക്കണം.  

2023-24 വർഷത്തെ കേന്ദ്ര സംസ്ഥാന പദ്ധതികളുടെ പുരോഗതി വിവരം പ്ലാൻ സ്പേസ് 2.0 യിൽ ഒക്ടോബർ 25ന് മുൻപ് അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

date