Skip to main content

ജനൽ ഡ്യൂട്ടി അസിസ്റ്റന്റ്  കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റർ (SKDC) യിൽ എസ്. എസ്. എൽ.സി/+2 യോഗ്യതയുള്ളവർക്ക് 6 മാസം ദൈർഘ്യമുള്ള ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തും, വിദേശത്തുമുള്ള ഹോസ്പിറ്റലുകളിലും, കെയർ ഹോമുകളിലും തൊഴിൽ നേടുന്നതിനാവശ്യമായ ഈ കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കായി 9496244701, 8590599431, 9037323239 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

date