Skip to main content

നവകേരള സദസ്: കുന്നത്തുനാട് മണ്ഡലതല സംഘാടക രൂപീകരണ യോഗം ബുധനാഴ്ച്ച കോലഞ്ചേരിയില്‍

 

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെനേതൃത്വത്തില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നവകേരള സദസ് നടത്തും.  ഈ സദസിന്റെ നടത്തിപ്പിനായി രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക, സാമൂദായിക, കായിക മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരണ യോഗം ബുധനാഴ്ച്ച(ഒക്ടോബര്‍ 18) വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേരും.

date