Skip to main content

വള്ളം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള ''മത്സ്യതൊഴിലാളികള്‍ക്കായി ചെറിയ തടി വള്ളം പദ്ധതിക്കായി വള്ളം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാനപനങ്ങളില്‍, ഏജന്‍സികളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 30 ഉച്ചയ്ക്ക് 2 വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍  രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പള്ളുരുത്തി ബ്ലോക്ക് ഡെവലപ്‌മെന്റ്‌റ് ഓഫീസില്‍നിന്നും അറിയാം. ഫോണ്‍: 0484 2232162.

date