Skip to main content

ആനുകൂല്യം കൈപ്പറ്റണം

           തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2015-18 അധ്യയനവർഷം മുതൽ 2019-20 അധ്യയനവർഷം വരെ യു.ജി കോഴ്സുകൾക്ക് പഠിച്ച ഒ.ബി.സി കാറ്റഗറയിൽപ്പെട്ടതും ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിയ്ക്കുവാൻ അർഹതയുണ്ടായിരുന്നിട്ടും എന്നാൽ നാളിതുവരെ ആനുകൂല്യം കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ നവംബർ 20 നു മുമ്പായി അസൽ തിരിച്ചറയിൽ രേഖ സഹിതം കോളജ് ഓഫീസൽ ഹാജരായി അർഹമായ തുക കൈപ്പറ്റണം. ഈ തീയതിക്ക് ശേഷം നിർദ്ദിഷ്ട തുക ഇനിയൊരറിയിപ്പുകൂടാതെ സർക്കാരിലേക്ക് മടക്കി അടയ്ക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

            പി.എൻ.എക്‌സ്5014/2023

date