Skip to main content

ഭരണഘടനാദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

           ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ സംസ്ഥാനത്തെ സർക്കാർഎയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെയുംസർക്കാർ ലോ കോളജിലെയും വിദ്യാർഥികൾക്കായി ഭരണഘനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി വാഗ്മി-2023’ എന്ന പേരിൽ അഖില കേരള ഭരണഘടനാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.            ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്www.lawsect.kerala.gov.in, 0471-2517066.

            പി.എൻ.എക്‌സ്5015/2023

date