Skip to main content

ക്വിസ് മത്സരം : രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു

        കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി നിയമസഭാ സമുച്ചയത്തിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 ഉച്ചയ്ക്ക് 12 മണി വരെ ദീർഘിപ്പിച്ചു.

 

           പി.എൻ.എക്‌സ്5017/2023

date