Skip to main content

മത്സരപരിപാടികളിലേക്ക് അപേക്ഷിക്കാം

ശ്രീനാരായണ സാംസ്‌കാരികസമുച്ചയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി-കോളജ് വിദ്യാര്‍ഥികള്‍ക്കായി ഒക്‌ടോബര്‍ 25 രാവിലെ 10 മുതല്‍ വിവിധ മത്സരപരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 10ന് പദ്യാപാരായണമത്സരവും ഉച്ചയ്ക്ക് രണ്ടിന് ലളിതഗാന മത്സരവും തുടര്‍ന്ന് കവിതാപാരായണ-ലളിതസംഗീത മത്സരങ്ങളാണുമുള്ളത്. sniscchempazhanthi@gmail.com ല്‍ രജിസ്റ്റര്‍ ചെയ്യുകയോ 99995568505 നമ്പരില്‍ അറിയിക്കുകയോ ചെയ്യാം.

ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനക്കാര്‍ക്ക് ഒക്‌ടോബര്‍ 26ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ക്യാഷ് അവാര്‍ഡ് നല്‍കും.

date