Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കരുനാഗപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളിലേക്ക് ബിടെക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 26 രാവിലെ 11ന് കോളജില്‍ എത്തണം. ഫോണ്‍ 8547005036, 9497618731, 9446049871.

date