Skip to main content

യു.ജി.സി. നെറ്റ് സൗജന്യ കോച്ചിങ് ക്ലാസ്

 

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ നടത്തുന്ന സൗജന്യ യു.ജി.സി.-നെറ്റ് പേപ്പര്‍ 1-ന്റെ കോച്ചിങ് ക്ലാസ്സ് നവംബര്‍ മാസം ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബ്യൂറോയില്‍ നേരിട്ട് ഹാജരായോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 ഉദ്യോഗര്‍്ത്ഥികള്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍ : 0484-2464498, 9995078152, 9605837929.

date