Skip to main content

ഭിന്നശേഷി കമ്മിഷൻ നോട്ടിസ് നൽകി

            പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ് ഗാരെജിൽ കാഴ്ചപരിമിതർക്കായുള്ള ടാക്ടെയിലിലൂടെയുള്ള സഞ്ചാരം തടസപ്പെടുംവിധം നിർമാണ പ്രവർത്തനങ്ങൾ നടത്തിയ നടപടിയിൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയെടുക്കാനും സംഭവത്തിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്കു നോട്ടിസ് നൽകി.

പി.എൻ.എക്‌സ്5073/2023

date