Skip to main content

നവകേരളസദസ്: സംഘാടകസമിതി ഇന്ന് (ഒക്‌ടോബര്‍ 27)

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കരുനാഗപ്പള്ളി നിയോജകമണ്ഡലം നവകേരളസദസ് സംഘാടകസമിതി യോഗം ഇന്ന് (ഒക്‌ടോബര്‍ 27) വൈകിട്ട് നാലിന് ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളില്‍ ചേരും

date