Skip to main content

അറിയിപ്പ്

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം www.lc.lcas.gov.in എന്ന വെബ്‌സൈറ്റിലോ അക്ഷയ കേന്ദ്രത്തിലോ ഡിജിറ്റല്‍ സേവാ കേന്ദ്രത്തിലോ രജിസ്‌ട്രേഷന്‍ ചെയ്യാത്ത ഹെവി വാഹനങ്ങള്‍ പുതിയ രജിസ്‌ട്രേഷന്‍ എടുക്കാവുന്നതും നിലവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതുമാണ്. 2024 വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ പിഴ കൂടാതെ പുതുക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31.

date