Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ , മെക്കാനിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് എന്നീ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 28ന് രാവിലെ 10.30ന് കോളജില്‍ എത്തണം. നോണ്‍ കീമിന്റെ പ്രവേശനം പൂര്‍ണമായും പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. ഫോണ്‍-8547005036, 9446049871, 9447457382.

date