Skip to main content

ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള ഇക്കോ ലോഡ്ജ് ഇടുക്കി, പീരുമേട് എന്നീ സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

അവസാന തീയതി നവംബർ 13.
അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇ മെയിൽ: jointdirectorekm@keralatourism.org.  ഫോൺ: 0484 2351015

date