Skip to main content

ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ

            ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ യിൽ ഐ.എം.സിയും യുടെക് എഡ്യുക്കേഷനും സംയുക്തമായി നടത്തുന്ന ആറു മാസം കാലാവധിയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA), ഒരു മാസം കാലാവധിയുള്ള കമ്പ്യൂട്ടർ അപ്രീസിയേഷൻ (CAC) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 9349062148.

പി.എൻ.എക്‌സ്5099/2023

date