Skip to main content

ടെൻഡർ വിജ്ഞാപനം

            കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ഓൺലൈൻ സ്‌കിൽ കോഴ്‌സുകൾ നൽകുന്നതിന് ഓൺലൈൻ കോഴ്‌സ് പ്രൊവൈഡർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദാംശങ്ങൾക്ക് https://etenders.kerala.gov.in/എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. (ടെൻഡർ ഐഡി:2023_KDIC_605080_1). കൂടുതൽ വിവരങ്ങൾക്ക്skills@knowledgemission.kerala.gov.in എന്ന മെയിലിൽ ബന്ധപ്പെടുക. അവസാന തീയതി നവംബർ 27.

പി.എൻ.എക്‌സ്5104/2023

date