Skip to main content

ക്വിസ് മത്സരം സംഘടിപ്പിക്കും

            കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നവംബർ 1, 4, 5 തിയതികളിൽ നിയമസഭാ സമുച്ചയത്തിൽ യഥാക്രമം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗംപൊതുവിഭാഗംകോളജ് വിഭാഗം എന്നീ വിഭാഗങ്ങളിലായി ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സരത്തിന് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. പൊതുവിഭാഗത്തിൽ മത്സരിക്കുന്നവർക്ക് 21 വയസ്സ് തികഞ്ഞിരിക്കണം. വിശദവിവരങ്ങൾക്ക് klibf.niyamasabha.org.

പി.എൻ.എക്‌സ്5107/2023

date