Skip to main content

യു ജി സി നെറ്റ് / വിവിധ കോഴ്‌സുകളില്‍ പരിശീലനം

അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു ജി സി നെറ്റ് പരിശീലനക്ലാസ് നടത്തും. ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, കൊമേഴ്‌സ്, ഇലക്‌ട്രോണിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങളില്‍ പി ജി കഴിഞ്ഞവര്‍ക്കും ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 8547005029, 9495069307.

സര്‍ട്ടിഫൈഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ് സൗജന്യ ഹ്രസ്വകാല കോഴ്‌സ്- പത്താംതരം പാസായവരോ, എട്ടാം തരം പാസായശേഷം പഠനം തുടരുന്നവരോ, എട്ടാംതരം പാസായശേഷം രണ്ട് വര്‍ഷത്തെ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ എട്ടാംതരം പാസായശേഷം മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവരോ എന്‍ എസ് ക്യൂ എഫ് ലവല്‍ രണ്ടിനുശേഷം മേഖലയില്‍ തൊഴില്‍പരിചയം ഉള്ളവരും, എസ് സി/എസ് റ്റി വിദ്യാര്‍ഥികളില്‍ നിന്നും ഇ ഡബ്ല്യൂ എസ് വിഭാഗം വനിതകള്‍ക്ക് അപേക്ഷിക്കാം അവസാന തീയതി നവംബര്‍ നാല്. അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കും ഫോണ്‍ 8547005029, 9495069307, 7025336495.

date