Skip to main content

ടൂറിസം വകുപ്പ് നിക്ഷേപകരെ ക്ഷണിക്കുന്നു

വിനോദസഞ്ചാര മേഖലയില്‍ വിവിധ തലങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് ഏജന്‍സികള്‍, വ്യക്തികള്‍ക്കായി ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തുന്നു. നവംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജിയന്‍സിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ടൂറിസം വകുപ്പിന്റെ  തൃശ്ശൂര്‍ ജില്ലാ ഓഫീസുമായോ, തൃശ്ശൂര്‍ ഡിടിപിസി ഓഫീസുമായോ ബന്ധപ്പെടുക.

date