Skip to main content

റേഷന്‍ കട ലൈസന്‍സി; അപേക്ഷ ക്ഷണിച്ചു

ചാലക്കുടി താലൂക്കിലെ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്ള പുതിയ ന്യായവില കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി സംവരണ വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 30. ഫോണ്‍: 04802 704300, 0487 2360046.

date