Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഹെര്‍ബര്‍ട്ട് നഗര്‍ ഐടിഐയിലേക്ക് ക്രോ ഡ്യൂവല്‍ ട്രെയ്‌സ് വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 13ന് രണ്ട് മണി വരെ. ഫോണ്‍: 0495 2370379.

date