Skip to main content

കേരളീയം : കേരളത്തിലെ ഭൂപരിഷ്‌കരണം സെമിനാർ ഇന്ന്

            കേരളീയം പരിപാടിയോടനുബന്ധിച്ച് റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഭൂപരിഷ്‌കരണം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് (നവം 2 ) രാവിലെ 9.30 മുതൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.

            റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിക്കുന്ന സെമിനാറിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾമുൻ മന്ത്രിമാരായ ഏ കെ ബാലൻബിനോയ് വിശ്വംഇ പി ജയരാജൻഅഡ്വക്കേറ്റ് കാളീശ്വരം രാജ്അഡ്വ. കെ പ്രകാശ് ബാബുഅബ്ബാസ് രാജാ ബി ഫാഡ്ജോൺ ഹാരിസ് (ഓൺലൈൻ)വിനോദ് കെ അഗർവാൾസിറാം സാംബശിവ റാവു തുടങ്ങിയവർ പങ്കെടുക്കും.

            പി.എൻ.എക്‌സ്5182/2023

date