Skip to main content

വാക്ക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരത്തെ പി.റ്റി.പി നഗറിൽ റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽഎം.ബി.എ (ഡിസാസ്‌റ്റർ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് UGC നിഷ്‌കർഷിട്ടുള്ള യോഗ്യതയുളളവരെ പ്രിൻസിപ്പാൾ/ പ്രൊഫസർ (ശംബളം -50000 രൂപ (കൺസോളിഡേറ്റഡ്) ഒഴിവ് - 1, അസിസ്റ്റന്റ് പ്രൊഫസർ  (ശംബളം - 35000 രൂപ) (കൺസോളിഡേറ്റഡ്) ഒഴിവ് - 2തസ്തികയിലേക്ക് നിയമിക്കുന്നതിനായി നവംബർ 7ന് രാവിലെ 10 ന് ഐ.എൽ.ഡി.എം കമ്പ്യൂട്ടർ ക്യാമ്പസിൽ വാക്ക്-ഇൻ ഇന്റർവ്യു നടത്തും. യോഗ്യരായവർ രേഖകൾ സഹിതം സ്ഥാപനത്തിൽ എത്തിച്ചേരണം.

            പി.എൻ.എക്‌സ്5192/2023

date