Skip to main content

ശീതകാല പച്ചക്കറി  തൈകൾ വിൽപ്പനയ്ക്ക്

 

വൈറ്റില നെല്ല്ഗവേഷണ കേന്ദ്രത്തിൽ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകൾ വിൽപ്പനയ്ക്ക്. ഗുണമേന്മയുള്ള നാടൻ തെങ്ങിൻ തൈകളും വൈറ്റില-8, പൊക്കാളി നെൽവിത്തും വിൽപ്പനക്ക് ലഭ്യമാണ്. 8075220868

date