Skip to main content

ഇ-ടെണ്ടർ ക്ഷണിച്ചു

കെ.എസ്.ആർ.ടി.സി.യുടെ തിരുവനന്തപുരം ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിൽ ഹോർഡിംഗ്‌സ് ഉപയോഗിച്ച് പരസ്യം  പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലൈസൻസികളെ     കണ്ടെത്തുന്നതിനായി  ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ എട്ടിന് വൈകിട്ട് ആറു മണി. കൂടുതൽ വിവരങ്ങൾക്ക്www.etenders.kerala.gov.inwww.keralartc.com.

പി.എൻ.എക്‌സ്5203/2023

date