Skip to main content

കെൽട്രോണിൽ കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ഗ്രാഫിക്ക്‌സ്വെബ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്പ്രൊഫഷണൽ  ഡിപ്ലോമ  ഇൻ  ഡിജിറ്റൽ  ഫിലിം  മേക്കിങ്സർട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാൻസ്ഡ്  ഗ്രാഫിക്‌സ്  ഡിസൈൻഗ്രാഫിക്‌സ് വിശ്വൽ എഫക്ട് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ബന്ധപെടുക. 04712325154, 8590605260. സീറ്റുകൾ പരിമിതം.

പി.എൻ.എക്‌സ്5205/2023

date