Skip to main content

സ്പോർട്സ് ക്വാട്ടയിൽ എട്ടു പേരെ നിയമിച്ച് ഉത്തരവിറക്കി

            മികച്ച കായിക താരങ്ങൾക്ക് പബ്ലിക് സർവീസിൽ നിയമനം നൽകുന്നതിനായി മന്ത്രിസഭായോഗം തീരുമാനിച്ചതിന്റെയടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൽ എട്ട് ഉദ്യോഗാർത്ഥികളെ ക്ലർക്ക് തസ്തികയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.

പി.എൻ.എക്‌സ്5206/2023

date