Skip to main content

ഡി.ഫാം പുനഃമൂല്യനിർണയ ഫലം

        മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് ഒന്ന് (റഗുലർ) പുന:മൂല്യനിർണയ പരീക്ഷാ ഫലം www.dme.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്5283/2023

date