Skip to main content

ജില്ലാതല നൈപുണ്യമേള

കേരള നോളജ് ഇക്കോണമി മിഷനിലൂടെ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും നൈപുണ്യപരിശീലന സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്മന്റ് സിസ്റ്റം (ഡി ഡബ്ല്യൂ എം എസ്) മൊബൈല്‍ അപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

  തൊഴില്‍അവസരങ്ങളും സൗജന്യ തൊഴില്‍നൈപുണ്യപരിശീലനങ്ങളും പോര്‍ട്ടല്‍ മുഖേന ലഭിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്കായി നവംബര്‍ 11 ന് രാവിലെ 10 ന് ബിഷപ്‌ജെറോം എന്‍ജിനിയറിങ് കോളജില്‍ ജില്ലാതല നൈപുണ്യമേള സംഘടിപ്പിക്കും. നൈപുണ്യപരിശീലന പ്രോഗ്രാമുകളുടെ പ്രദര്‍ശനം, സൗജന്യ കരിയര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍, പരിശീലന സ്‌കോളര്‍ഷിപ്, ഇന്റേണ്‍ഷിപ്, അപ്രെന്റിസ്ഷിപ് തുടങ്ങിയവയിലേക്കുള്ള സ്‌പോട്ട്് രജിസ്‌ട്രേഷനുകളും വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും, 1500 ല്‍ അധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രജിസ്ട്രേഷനും ഒരുക്കിയിട്ടുണ്ട്. 17 നും 58 നും മധ്യേപ്രായമുള്ളവര്‍ക്ക് സൗജന്യമായി പങ്കെടുക്കാം.

date