Skip to main content

നവീകരിച്ച ഡ്രെഡ്ജിങ് മൊഡ്യൂൾ

കേരള മാരിടൈം ബോർഡിന്റെ നവീകരിച്ച വെബ് അധിഷ്ഠിത ഡ്രെഡ്ജിങ് ആപ്ലിക്കേഷൻ മൊഡ്യൂൾ dredging.kmb.kerala.gov.in ൽ ലഭ്യമാവും. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ കേരള മാരിടൈം ബോർഡിനു കീഴിലുള്ള കടവുകളിൽ നിന്നുള്ളവ നീക്കം ചെയ്യുന്നതിന് ഓൺലൈൻ വഴി മാത്രമേ 22 മുതൽ അപേക്ഷ സ്വീകരിക്കൂ. ഡ്രെഡ്ജിങ് വസ്തുക്കൾ ആവശ്യമുള്ളവർ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്‌സ്5587/2023

date