Skip to main content

അടിയന്തരം മാധ്യമ പ്രതിനിധികളുടെ ശ്രദ്ധയ്ക്ക്

മാധ്യമ പ്രതിനിധികളുടെ ശ്രദ്ധയ്ക്ക്

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മീഡിയ ഹാന്‍ഡ്ബുക്ക് 2024 ജനുവരിയില്‍ പുതുക്കി പ്രസിദ്ധീകരിക്കുകയാണ്. വിവരങ്ങള്‍ അപ്ഡേറ്റ്‌ചെയ്ത് നല്‍കുന്നതിനായി ഇതോടൊപ്പം ഉള്‍പ്പെടുത്തിയ വേഡ് ഫയല്‍ മാധ്യമ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുമല്ലോ.

ജില്ലാ ഓഫീസില്‍ നിന്നും 2024 മീഡിയ ഹാന്‍ഡ് ബുക്കില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ വേഡ് ഫയലായി ഉള്‍പ്പെടുത്തിയത് പരിശോധിച്ച് ഒഴിവാക്കേണ്ടത് ഒഴിവാക്കി പുതിയ വിവരങ്ങള്‍ (ഉണ്ടെങ്കില്‍) ഉള്‍പ്പെടുത്തി വേഡ് ഫയലില്‍ നവംബര്‍ 24 ന് മുമ്പ് തിരിച്ചയക്കണമെന്ന് അറിയിക്കുന്നു.

പുതിയതായി ചേര്‍ക്കുന്ന വിവരങ്ങള്‍ മഞ്ഞനിറത്തിലും ഒഴിവാക്കുന്ന വിവരങ്ങള്‍ ചുവപ്പ് നിറത്തിലും രേഖപ്പെടുത്തണം.

klmprdmediahandbook@gmail.com    

ഇ-മെയിലില്‍ തന്നെ വിവരങ്ങള്‍ അയക്കണം.

റിപ്ലൈ മെയില്‍ ആയി അയക്കരുത് എന്ന് പ്രത്യേകം ശ്രദ്ധയില്‍പ്പെടുത്തട്ടെ.

അടിയന്തര പ്രാധാന്യത്തോടെ എത്രയും വേഗം വിവരങ്ങള്‍ നല്‍കുമല്ലോ.

date