Skip to main content

നാച്ചുറോപ്പതി ദിനാചരണം 23ന്

നാഷണൽ ആയുഷ്  മിഷനും ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതിയും സംയുക്തമായിസംസ്ഥാന തല നാച്ചുറോപ്പതി ദിനാചരണം സംഘടിപ്പിക്കുന്നു. 23 നവംബർ രാവിലെ 10 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുകേഷ് എം.എൽ.എ ഉദ്ഘാടന ചെയ്യും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.സജിത്ത് ബാബുഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. പ്രിയ കെ എസ്ഹോമിയോപ്പതി ഡയറക്ടർ ഡോ. വിജയാംബികഡി.എ.എം. ഈ ഡയറക്ടർ ഡോ. ശ്രീകുമാർബഥനി നേച്ചർ ക്യൂർ ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ഗീവർഗീസ് തിരുവള്ളിഐ.സി.ഡി എസ് ഡി.പി.ഒ ശ്രീമതി കവിത,  തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിദഗ്ധരായ നാച്ചുറോപ്പതി ഡോക്ടർമാരുടെ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.

പി.എൻ.എക്‌സ്5595/2023

date