Skip to main content

താത്പര്യപത്രം ക്ഷണിച്ചു

വൺ ലോക്കൽ ബോഡി വൺ പ്രൊജക്ട്(OLOP), മിഷൻ 1000 പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.industry.kerala.gov.in.

പി.എൻ.എക്‌സ്5627/2023

date