Skip to main content

അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ കേരളം സ്റ്റേറ്റ് ഓഫീസിലേക്ക് വീഡിയോ എഡിറ്റർ കം ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.inwww.arogyakeralam.gov.in.

പി.എൻ.എക്‌സ്5630/2023

date