Skip to main content

ലേലം

തൃശൂര്‍ താലൂക്കിലെ പുറനാട്ടുകര വില്ലേജില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത റീസര്‍വേ 244/6 ല്‍പെട്ട 0.7487 ഹെക്ടര്‍ നിലം നവംബര്‍ 25ന് വൈകിട്ട് നാലിന് പുറനാട്ടുകര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു.

date