Skip to main content

ഗതാഗത നിരോധനം

തെക്കിനിയേടത്ത് പടി പൂഴിക്കള റോഡില്‍ കള്‍വര്‍ട്ട് പുതുക്കി പണിയുന്നതിനാല്‍ ഇന്ന് (നവംബര്‍ 25) മുതല്‍ ഡിസംബര്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ചാവക്കാട് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date