Skip to main content

സൗജന്യ ഉദ്യം രജിസ്ട്രേഷ൯ ഡ്രൈവ്

വ്യവസായ  വാണിജ്യ വകുപ്പ്, കൊച്ചി മുനിസിപ്പൽ കോർപറേഷ൯ എന്നിവയുടെ ആഭുമുഖ്യത്തിൽ  കൊച്ചി മുനിസിപ്പൽ കോർപറേഷ൯ പരിധിയിലുളള സംരംഭകർക്കായി (ഉൽപന്ന നിർമ്മാണം/സേവനം/കച്ചവടം) സൗജന്യ ഉദ്യം രജിസ്ട്രേഷ൯ ഡ്രൈവ് നവംബർ 27, 28, 29 തീയതികളിൽ കൊച്ചി മുനിസിപ്പൽ കോർപറേഷ൯ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് വേണ്ടിയുളള ഹെൽപ് ഡസ്കിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി ഫോൺ 7907397034, 9074526232.

date