Skip to main content

ഒന്നാം വർഷ പി.ജി. (ഹോമിയോ) ക്ലാസ് ഡിസംബർ ഒന്നിന്

       തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2023-24 വർഷം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി. (ഹോമിയോ) ക്ലാസ് ഡിസംബർ ഒന്നിന് ആരംഭിക്കും. വിദ്യാർഥികൾ അന്നേ ദിവസം രാവിലെ പത്തിന് കോളേജുകളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

പി.എൻ.എക്‌സ്5664/2023

date