Skip to main content

വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് സമർപ്പിക്കണം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ 2017 ഡിസംബർ വരെ അതിവർഷാനുകൂല്യത്തിന് അപേക്ഷ നൽകിയിട്ടുള്ള അംഗങ്ങളിൽ ആനുകൂല്യം ലഭിക്കാത്തവർ നവംബർ 29 നു മുമ്പായി ആധാർ, ബാങ്ക് പാസ്സ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും പേര്, മേൽവിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ   ONE AND SAME CERTICATE ഉം ഓഫീസിൽ ഹാജരാക്കണം എന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ സ്മിത എസ് ആർ അറിയിച്ചു.

പി.എൻ.എക്‌സ്5665/2023

date