Skip to main content

സ്‌പെഷ്യല്‍ അദാലത്ത് ഇന്ന് (നവംബര്‍ 26ന്)

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ ഇന്ന് (നവംബര്‍ 26) സ്‌പെഷ്യല്‍ അദാലത്ത് നടത്തും. ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. ഫോണ്‍ 0474 2766843, 2950183. 9746822396, 7025491386.

date