Skip to main content

സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു

സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 കമ്പ്യൂട്ടറുകളും അനുബന്ധമായി മൂന്ന് യു പി എസിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം എം മുകേഷ് എം എല്‍ എ നിര്‍വഹിച്ചു കൗണ്‍സിലര്‍ സേതുലക്ഷ്മി അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ വി രജനി, ഗ്രൂപ്പ് ഇന്‍സ്‌പെക്ടര്‍ എസ് സുനില്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date