Skip to main content

പരിശീലന പരിപാടി

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ ഡിസംബര്‍ 15, 16 തീയതികളില്‍ പരിശീലനപരിപാടി തിരുവനന്തപുരത്തു നടത്തും. യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങള്‍ക്ക് www.cdit.org. ഡിസംബര്‍ അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.

date