Skip to main content

ടെന്‍ഡര്‍

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ലാബ് കെമിക്കല്‍’ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് ലാബ് കെമിക്കലുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും നവംബര്‍ 27 ഉച്ചയ്ക്ക് രണ്ടുവരെ ഫോം ലഭിക്കും. വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി പ്രവര്‍ത്തി സമയങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ 0474 2792957, 8547129371, 9074030763.

date