Skip to main content

ടെ൯ഡർ ക്ഷണിച്ചു

 

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വിവിധ വാർഡുകളിലേയ്ക്കും ഡിപ്പാർമെൻ്റുകളിലേയ്ക്കും, ഒപി യിലേയ്ക്കും,സുപ്രണ്ടിന്റെ ചേംബറിലേയ്ക്കും ആവശ്യമായ വിൻഡോ കർട്ടൻ,ഡോർ കർട്ടൻ, പാർട്ടീഷ്യൻ കർട്ടൻ ക്യൂബിക്കിൾ കർട്ടൻ,ബ്ലൈൻഡ്‌സ് എന്നിവ ചെയ്‌ത്‌ നൽകുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 14. കൂടുതൽ വിവരങ്ങൾ താലൂക്ക് ആസ്ഥാന ആശുപത്രി തൃപ്പൂണിത്തുറയിലെ ഓഫീസിൽ നിന്നും നേരിട്ടോ / ടെലഫോൺ/ ഇ-മെയിൽ മുഖേന ബന്ധപ്പെട്ട സെക്ഷനിൽ നിന്നും അറിയാം. ഫോൺ: 0484 - 2783495 2777315/ 2777415. ഇ-മെയിൽ  thqhtpra@gmail.com.

date