Skip to main content

നിയമസഭാ സമിതി സന്ദർശനം റദ്ദാക്കി

കേരള നിയമസഭയുടെ ഗവൺമെന്റ് നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി (2021-23) നവംബർ 28ന് നിശ്ചയിച്ചിരുന്ന തിരുവനന്തപുരം പുലയനാർകോട്ട, പൂജപ്പുര എന്നിവിടങ്ങളിലെ വൃദ്ധസദന സന്ദർശനം റദ്ദാക്കിയതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്5695/2023

date