Skip to main content

യോഗം ഇന്ന് (നവംബര്‍ 28)

കോര്‍പറേഷന്‍ കൗണ്‍സിലിന്റെ സാധാരണ യോഗം ഇന്ന് (നവംബര്‍ 28) പകല്‍ 10.30ന് കൗണ്‍സില്‍ ഹാളില്‍ ചേരും.

(പി.ആര്‍.കെ നമ്പര്‍ 3784/2023)

സൗജന്യ വാട്ടര്‍ ടാങ്ക് വിതരണം ഇന്ന് (നവംബര്‍ 28)

കൊല്ലം കോര്‍പറേഷന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യമായി വാട്ടര്‍ ടാങ്ക് വിതരണം ചെയ്യുന്നു. ഉദ്ഘാടനം ഇന്ന് (നവംബര്‍ 28) വൈകിട്ട് മൂന്നിന് തീരദേശ കലാസമിതി കാസ്മല്‍ മെമ്മോറിയല്‍ ഓപണ്‍ സ്റ്റേജ് ഓഡിറ്റോറിയത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും. വിവിധ സ്ഥിരം സമിതികളുടെ അധ്യക്ഷരും കൗണ്‍സിലര്‍മാരും രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുക്കും.

date